പിസ്സ വീടുകളിലെത്തിക്കാമെങ്കില്‍ റേഷനുമാകാം - അരവിന്ദ് കെജ്‌രിവാള്‍
പിസ്സ, ബര്‍ഗര്‍, സ്മാര്‍ട്ട്‌ഫോണ്‍, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാം വീടുകളിലെത്തിക്കുന്നുണ്ട് എന്തകൊണ്ടാണ് പാവങ്ങള്‍ക്കായുളള റേഷന്‍ വീടുകളിലെത്തിക്കുന്നതിനെ എതിര്‍ക്കുന്നതെന്ന് അരവിന്ദ് കെജ് രിവാള്‍ ചോദിച്ചു.
More